Monday, March 5, 2007

Achummanum ADByum....

Font Problems...
അചുമ്മാമനും ഏഢിബിയും



2001 ലെ ഒരു കൊച്‌ചു വെളുപ്പാന്‍ കാലത്ത്‌ കൊതുകടി കൊണ്ടു ഒരു നല്ല ഉറക്കം തീരും മുന്‍പെ ഒരു ഭയങ്കര സ്വപ്നം കണ്ടു ഞെട്ടി എണീല്‍ക്കുകയയിരുന്നു.സ്വപ്നം ഇങ്ങനെ ആയിരുന്നു.

ഏഢിബി എന്ന ഒരു രാക്ഷസന്‍ കേരളം എന്ന ഒരു കൊച്‌ചു ദേശത്തെ ഒരു കയര്‍ കഴുത്‌തില്‍ ഇട്ടു കൊണ്ടു പൊകുന്നു.ഇതു കണ്ടു ക്രുദ്ദനായ അചുമ്മാമന്‍ ദേശത്തെ അടിയറവച്ച രാജ രാജന്‍ ഉമ്മനെ രാജ്യധികാരത്തില്‍ നിന്നു പുറത്താക്കാന്‍ തന്നെ തീരുമാനിച്ചു.

അചുമ്മാമന്‍ ജനങ്ങളൊടു പറഞ്ഞു "നമ്മുക്കു പടയൊട്ടം ആരംഭിക്കാം നിങ്ങള്‍ സംഘടിക്കുവിന്‍ എന്നെ രാജാവാക്കുവിന്‍ ഞാന്‍ രാജ്യത്തെ രക്ഷിക്കാം" എന്നു വാക്കും കൊടുത്തു.ഇതെല്ലാം കണ്ടു ജനം കരുതി ഇതാ തങ്ങളുടെ രക്ഷകന്‍ ഇതാ വന്നെത്തി.അവര്‍ അചുമ്മാമ൹ ആനയും അംബാരിയും കുതിരയും പടക്കൊപ്പും നല്‍കി അനുഗ്രഹിച്ചു.ദേശത്തിന്‍്റ്റെ നായകാ വിജയി ഭവ!!.

അചുമ്മാമന്‍ ഉമ്മനെതിരെ മുന്‍പില്‍ നിന്നു പടനയിച്ചു.രാജ്യം പിടിച്ചെടുത്തു.

(തുടരും..)

No comments: